tag:blogger.com,1999:blog-3520167498539951337.post2620798799750203380..comments2023-04-13T05:00:55.481-07:00Comments on ഉറുമ്പിന്‍കൂട്: ഖബറിലേക്ക് വെള്ളം ചുമന്ന് ചുമന്ന്....urumbu (അന്‍വര്‍ അലി)http://www.blogger.com/profile/12941857596554840039noreply@blogger.comBlogger45125tag:blogger.com,1999:blog-3520167498539951337.post-38659661569327923182012-08-10T23:04:47.874-07:002012-08-10T23:04:47.874-07:00നല്ല കുറിപ്പുകള്‍. താഴെ കൊടുക്കുന്നത് പോലുള്ള (ഇപ്...നല്ല കുറിപ്പുകള്‍. താഴെ കൊടുക്കുന്നത് പോലുള്ള (ഇപ്പോള്‍ ഫാഷന്‍ ആയ ) സാമാന്യവല്കരണങ്ങള് ആവശ്യമോ എന്നാ സംശയം മാത്രം ബാക്കിയാകുന്നു:

കെടുകേരളത്തിന്റെ ഉള്നാടുകള് വരെ പടര്‍ന്നുകഴിഞ്ഞ പാന്‍ ഇസ്ലാമിക അതിവാദങ്ങള്‍ക്കോ ആര്യ-ബൌദ്ധ-ഗോത്ര-വംശവാദികള്‍ക്കോ ഇടതും വലതുമായ സാമ്രാജ്യത്വ പ്രത്യയശാസ്ത്രങ്ങള്‍ക്കോ പുതുകമ്പോളവ്യവസ്ഥയുടെ നിയാമകങ്ങള്‍ക്കോ ഇന്നോളം വെളിച്ചപ്പെടാത്തത്.K M Sherrifhttps://www.blogger.com/profile/04078916108766094724noreply@blogger.comtag:blogger.com,1999:blog-3520167498539951337.post-15735357238517345732012-08-09T12:33:43.239-07:002012-08-09T12:33:43.239-07:00ദര്‍വീഷിനെ അറബിയില്‍ തന്നെ വായിക്കുന്ന ഞാന്‍ ഇത്ര ...ദര്‍വീഷിനെ അറബിയില്‍ തന്നെ വായിക്കുന്ന ഞാന്‍ ഇത്ര ഹൃദ്യമായ ഒരു ലേഖനം മുന്‍പ് വായിച്ചിട്ടില്ല. മനോഹരം എന്ന് പറയാതെ വയ്യ.Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-3520167498539951337.post-21398895569078206852011-01-29T23:28:51.848-08:002011-01-29T23:28:51.848-08:00ദര്‍വീഷിനെ അറിയുന്നു ഇതിലുടെ .നന്ദി മാഷേ ..കൂടുതല്‍...ദര്‍വീഷിനെ അറിയുന്നു ഇതിലുടെ .നന്ദി മാഷേ ..കൂടുതല്‍ അറിയാന്‍ ശ്രമിക്കട്ടെAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-3520167498539951337.post-9552940669579683912010-04-29T22:05:21.504-07:002010-04-29T22:05:21.504-07:00നിങ്ങളുടെ ബ്ലോഗ് വായിക്കാന്‍ വൈകിയവരില്‍ ഉള്‍പ്പെ...നിങ്ങളുടെ ബ്ലോഗ് വായിക്കാന്‍ വൈകിയവരില്‍ ഉള്‍പ്പെട്ട ഒരാളാണ് ഞാന്‍. എന്തായാലും താങ്കള്‍ ഭാഗ്യവാനാണ്. ആ വലിയ കവിയെ കാണാനും, സംസാരിക്കാനും കഴിഞ്ഞല്ലോ......

അക്ബറലി ചാരങ്കാവ്Akbarali Charankavhttps://www.blogger.com/profile/14240445787556011750noreply@blogger.comtag:blogger.com,1999:blog-3520167498539951337.post-79015259388929720312010-03-29T06:28:37.623-07:002010-03-29T06:28:37.623-07:00ormakal kannu nanayikkunnuormakal kannu nanayikkunnuസിന്ധു മേനോന്https://www.blogger.com/profile/14807317291064976113noreply@blogger.comtag:blogger.com,1999:blog-3520167498539951337.post-31139279575288898412009-04-05T07:16:00.000-07:002009-04-05T07:16:00.000-07:00ഷമിക്കണം നിങ്ങളുടെ ബ്ലോഗ് വായിക്കാൻ വൈകിപ്പോയി.ഒര...ഷമിക്കണം
നിങ്ങളുടെ ബ്ലോഗ് വായിക്കാൻ വൈകിപ്പോയി.
ഒരെളിയ അപേക്ഷ.
നിങ്ങൾ എന്റെ ബ്ലോഗ് സന്ദർശിക്കണം.
ഞാൻ അറബി അറിയുന്ന ദർവീശ് പ്രേമിയാണ്. നിങ്ങളെപ്പോലെ ഞാനും അദ്ദേഹത്തെ സ്നേഹിക്കുന്നു.
http://podikkat.blogspot.com
എന്ന്
മമ്മൂട്ടി കട്ടയാട്.Mammootty Kattayadhttps://www.blogger.com/profile/08265697540119102076noreply@blogger.comtag:blogger.com,1999:blog-3520167498539951337.post-32069801501155675462009-02-12T17:32:00.000-08:002009-02-12T17:32:00.000-08:00Israyel palasthene vishayathe kurichu vanna manass...Israyel palasthene vishayathe kurichu vanna manassil koluthivalikal undakkiya oru kurippu.shariyaya sahanathinte udamasthare orkkan,onninum aavathe,tharichiruthunnu ee ormakal.Bhashayile shanthathayum bhangiyum ethine onnu koodi priyappetta thakkunnu.
ethu kroorathayeum/akramatheyum samrajyatha cheruthu nilppayi kanan kazhiyathu ente kuzhappamano ennu ninachirikkubol ethu vayikkanayathu nannayi.
asmailue paranju thudangiyathu parachilinte/ezhuthinte urappu vallathe kootti.
thanks,veritta oru kazhchaykku..alla yathartha kazhchaykku..Ammuhttps://www.blogger.com/profile/03212979992172139394noreply@blogger.comtag:blogger.com,1999:blog-3520167498539951337.post-62652255993338182802009-02-04T10:38:00.000-08:002009-02-04T10:38:00.000-08:00to anwar and others: a doubt has been nagging my m...to anwar and others: a doubt has been nagging my mind. why is it that the palestine issue remains in the hearts of our poets with the seriousness that it deserves, while an issue like the tamil eelam, nearer to us geographically and culturally, does not touch their hearts at all? After all, eelam has its own share of martyrs, suicide bombers, extended history of supression of a people, expression of a separate nationhood, tamil writers, poets etc etc. Is it because only globalised emotions affect us easily - even human suffering? A student named Muthukumar recently immolated himself in Chennai for the eelam cause. I have not seen a single piece of writing on that. We, who express our solidarity with palestinians - do we not feel the same with our brethren tamils?

This is not to take the power of Anwar's writing away from this exquisite piece. Just a doubt.Ra Shhttps://www.blogger.com/profile/15917222231334165242noreply@blogger.comtag:blogger.com,1999:blog-3520167498539951337.post-73328102528065327402009-02-03T09:08:00.000-08:002009-02-03T09:08:00.000-08:00Anwar sir,Ideally i would agree that the Palestini...Anwar sir,

Ideally i would agree that the Palestinians need or should have had a secular democratic movement. Is there any magic bullet for secularism and democracy? We are talking abt a region where religion and religious culture define everything. On the other side, Israel has a history of six decades of expelling more and more Arabs from their territories. When Ben Gurion, Israel's first PM, was asked by a general in 1948 that "what shall we do with the Arabs", he replied at once: "Expel them". This has been Israel's agenda ever since. How many wars, how many peace talks..how many refugees. Whatelse we could have expected from the Palestinians? Hamas may be right or wrong. But I doubt whether they can bury their radical selves as long as they live under occupation.Stanlyhttps://www.blogger.com/profile/09940239636761161878noreply@blogger.comtag:blogger.com,1999:blog-3520167498539951337.post-69992934392839267182009-02-02T10:42:00.000-08:002009-02-02T10:42:00.000-08:00ഉദ്ധരിണികള്‍ ക്രൂരവും കവിതയുമാവുന്നതിന് നമ്മള് ഒറ...ഉദ്ധരിണികള്‍ ക്രൂരവും കവിതയുമാവുന്നതിന് നമ്മള് ഒറ്റയ്ക്കൊറ്റയ്ക്കും ഒന്നിച്ചും മനുഷ്യചരിത്രത്തില്‍ ഉത്തരവാദികളാണ്, ജുനൈദ്.
മറ്റൊന്ന്... കേരളത്തില്‍ നിന്ന് ഗാസയെക്കാള്‍ എത്ര ദൂരെയാണ് ജാഫ്ന....urumbu (അന്‍വര്‍ അലി)https://www.blogger.com/profile/12941857596554840039noreply@blogger.comtag:blogger.com,1999:blog-3520167498539951337.post-83422578271360897742009-02-02T09:53:00.000-08:002009-02-02T09:53:00.000-08:00Anver,The dead may bury the dead. But who will ans...Anver,
The dead may bury the dead. But who will answer this collective punishment? May be the dead are fortunate. They will not burn again by the tears of Asma, they will not suffer indide their graves by the sound of the rattling guns. Still, why all the eyes are closed even Collective punishment is forbidden by Article 75 of Protocol I to the Geneva Conventions. As four U.S. Supreme Court justices agreed in Hamdan v. Rumsfeld last week, Article 75 is "indisputably part of the customary international law." For this touching account, hats off...Junaith Rahman | ജുനൈദ്https://www.blogger.com/profile/10003845079971525225noreply@blogger.comtag:blogger.com,1999:blog-3520167498539951337.post-28475730725809999502009-02-01T06:40:00.000-08:002009-02-01T06:40:00.000-08:00സ്റ്റാന്‍ലീ,താങ്കളുടെ പ്രതികരണത്തിനു നന്ദി. താലിബ...സ്റ്റാന്‍ലീ,
താങ്കളുടെ പ്രതികരണത്തിനു നന്ദി. താലിബാനുമായി ഹമാസിനെയെന്നല്ല, ഞാന്‍ ഉദാഹരണമായി സൂചിപ്പിച്ച ‘അതിവാദ’ പ്രസ്ഥാനങ്ങളില്‍ ഒന്നിനെയും താരതമ്യപ്പെടുത്താനാവില്ല.അത്തരം താരതമ്യം ലളിതവല്‍ക്കരണവും അതിലേറെ ചരിത്രവിരുദ്ധവും തന്നെ. സംഘടിത പ്രസ്ഥാനരൂപങ്ങളെ രാഷ്ട്രീയചരിത്രത്തിന്റെ അടിസ്ഥാനത്തില്‍ താരതമ്യപ്പെടുത്തുകയായിരുന്നില്ല ഞാന്‍, ബഷീറിനുള്ള എന്റെ പ്രതികരണത്തില്‍. പ്രത്യയശാസ്ത്ര അതിവാദം എന്നു ഞാന്‍ കരുതുന്ന എല്ലാറ്റിനോടുമുള്ള ഒരേ അകലം വ്യക്തമാക്കുകയായിരുന്നു.
‘Who radicalised the Palestinian arabs?’ എന്ന ചോദ്യം തന്നെയാണ് വിവേകമുള്ള ഏതൊരു ആധുനിക പൌരബോധത്തെയും അലടുന്നത്;അലട്ടേണ്ടതും. പക്ഷേ, എല്ലാ രാഷ്ട്രാന്തരീയ സ്ഥാപിതതാല്‍പ്പര്യങ്ങളും ചേര്‍ന്ന് എന്നേ ഇസ്ലാമികവത്ക്കരിച്ചു കഴിഞ്ഞു ഫലസ്തീന് അറബിയെ. അവരെ അവര്‍ തന്നെ ഖബറടക്കട്ടെ (The dead will bury the dead).urumbu (അന്‍വര്‍ അലി)https://www.blogger.com/profile/12941857596554840039noreply@blogger.comtag:blogger.com,1999:blog-3520167498539951337.post-84238367582700400852009-02-01T05:34:00.000-08:002009-02-01T05:34:00.000-08:00എല്ലാവരും ചേര്‍ന്ന് പരജയപ്പെടുത്തിയ ഒരു ജനതയുടെ കന...എല്ലാവരും ചേര്‍ന്ന് പരജയപ്പെടുത്തിയ ഒരു ജനതയുടെ കനത്ത നിശബ്ദതയെക്കുറിച്ാണ് ദാര്‍വീഷ് കവിതകളെഴൂതീയത്. ഒരിക്കലും പങ്കു വച്ചെടുക്കാന്‍ പറ്റാത്ത ആ വേദനായെക്കുറിച്ചെഴുതിയതിനു നന്ദി.

Let me add a few more things. I wont say that every bit of Hamas criticism is part of the imperial propoganda. Hamas is an Islamist fundamentalist group that rules the Gaza strip with its tight fist. But at the same time, whome the Palestinians support? The Fatah collaborators, who betrayed their own people for decades? Who played everything into the hands of the Islamists in the region? The US, Israel and their collaborators, right? Who radicalised the Palestinian arabs? I think before we draw parallels between the Hamas and the occupier, we shd think twice or more given the betrayed history of the Palestinians. Morover, comparing Hamas and its ideology with Talibanism is nothing more than symplification of history. There's a world of difference between the Taliban butchers, who want to kill all humanists around the world and the Hamas, which is leading a legitimate resistance against the Empire and the occupier.Stanlyhttps://www.blogger.com/profile/09940239636761161878noreply@blogger.comtag:blogger.com,1999:blog-3520167498539951337.post-67996185894727462082009-01-31T22:51:00.000-08:002009-01-31T22:51:00.000-08:00അലി...അസാധാരണമായ നിന്റെ രാഷ്ട്രീയ തെളിച്ചത്തിൽ ഞാൻ...അലി...അസാധാരണമായ നിന്റെ രാഷ്ട്രീയ തെളിച്ചത്തിൽ ഞാൻ നിന്റെ കൂട്ടുകരനാകുന്നു.
ദർവിഷ് നഷ്ടപ്പെട്ട നമ്മുടെ അണ്ണൻഅനില് വേങ്കോട്https://www.blogger.com/profile/00427177447674894550noreply@blogger.comtag:blogger.com,1999:blog-3520167498539951337.post-36036115728765469902009-01-29T08:33:00.000-08:002009-01-29T08:33:00.000-08:00ബഷീര്‍ വെള്ളറക്കാട് എന്ന സുഹൃത്തിനോട്.'എനിക്കും ഈ...ബഷീര്‍ വെള്ളറക്കാട് എന്ന സുഹൃത്തിനോട്.'എനിക്കും ഈ കുറിപ്പില്‍ സാമ്രാജ്യത്വ പ്രൊപഗാന്റ'കളും ഗീബല്‍സിയന്‍ തന്ത്രങ്ങളും കാണാന്‍ കഴിഞ്ഞില്ല. ഇസ്ലാം കാര്യങ്ങളുടേയും ഈമാന്‍ കാര്യങ്ങളുടേയും ഇടയില്‍ 'ജൂത വിരോധം' കൂടി എഴുതി വെക്കുന്നതിലും അപകടമാണ് ഇത്തരം നല്ല ചിന്തകളോടുള്ള അസഹിഷ്ണുതയും . 'അറബിക്കും ജൂതനും കമ്മ്യൂണിസ്റ്റിനും ഇസ്ലാമിനും അതീതമായ മാനവികബോധം' നാം അത്തരം ചിന്തകളിലാണ് ഊന്നേണ്ടത്.നല്ല കുറിപ്പ് അന്‍വര്‍ സര്...നന്ദി . വീണ്ടും ഇതു പോലെ ഉണ്മയുള്ളവ എഴുതുക.mumsy-മുംസിhttps://www.blogger.com/profile/03810515341655684037noreply@blogger.comtag:blogger.com,1999:blog-3520167498539951337.post-7878245601336669492009-01-27T12:08:00.000-08:002009-01-27T12:08:00.000-08:00വളരെ മികച്ച ഒരു പോസ്റ്റ്, കൂടുതല്‍ തരികവളരെ മികച്ച ഒരു പോസ്റ്റ്, കൂടുതല്‍ തരികകാവിലന്https://www.blogger.com/profile/13281370336091084264noreply@blogger.comtag:blogger.com,1999:blog-3520167498539951337.post-34701785876961438062009-01-26T19:31:00.000-08:002009-01-26T19:31:00.000-08:00മഹമ്മൂദ് ദര്‍വിഷ് എന്ന കവിയെ നന്നായി വരച്ചുകാട്ടി....മഹമ്മൂദ് ദര്‍വിഷ് എന്ന കവിയെ
നന്നായി വരച്ചുകാട്ടി..
‘“ഞങ്ങള്‍ ജൂതന്മാരുടെ സാഹിത്യം വായിക്കാറില്ല”’ അക്ഷരങ്ങള്‍ക്ക് ജാതിയുടെയും മതത്തിന്റെയും വരമ്പോ ? അതു സങ്കടമായി...

ഒരു രാജ്യത്തെ ജനങ്ങള്‍ വെടിയൊച്ച കേട്ട് ഉണരുക എന്നത് എത്ര ഭീകരമാണ്?
ചിന്തകള്‍ക്ക് മേല്‍ വീടിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീഴുന്നു...

ആദരവോടെ ...മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-3520167498539951337.post-17627783465426365812009-01-26T08:46:00.000-08:002009-01-26T08:46:00.000-08:00ബഷീർ,ഭരണകൂടഭീകരതയെ തരിമ്പും ന്യായീകരിക്കുന്നില്ല.പ...ബഷീർ,
ഭരണകൂടഭീകരതയെ തരിമ്പും ന്യായീകരിക്കുന്നില്ല.പക്ഷേ ഈ പോസ്റ്റിലോ,തുടർന്നുള്ള ബ്ലോഗറുടെ കമന്റുകളിലോ സാമ്രാജ്യത്വപക്ഷപാതം എനിക്കു കാണാനാവുന്നില്ല.അതെവിടെയാണെന്ന് പറഞ്ഞാൽ ഉപകാരമായിരുന്നു.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-3520167498539951337.post-12506232388900176152009-01-26T05:02:00.000-08:002009-01-26T05:02:00.000-08:00ജീവിതത്തിലൂടെ നേരിട്ടറിയാനായില്ലെങ്കില്പ്പോലും ഈ ...ജീവിതത്തിലൂടെ നേരിട്ടറിയാനായില്ലെങ്കില്പ്പോലും ഈ പ്രശ്നത്തെക്കുറിച്ചു പഠിക്കാനും ആവിഷ്ക്കാരങ്ങളിലൂടെ മാത്രം അനുഭവിക്കാനും കഴിഞ്ഞ ഒരാളെന്ന നിലയില്‍ എന്റെ കമന്റിന് പരിമിതികളുണ്ടാവാം. എങ്കിലും അമ്പിളിയുടെ കുറിപ്പിനെപ്പറ്റി പറയട്ടെ: ദര്‍വീഷിനു വേവലാതിപ്പെടാതിരിക്കാനാവുന്നത് അദ്ദേഹം മരിച്ചുപോയതുകൊണ്ടു മാത്രമാവാം. ഓസ്ലോ ഉടമ്പടിയില്‍ പ്രതിഷേധിച്ചാണല്ലൊ ദര്‍വീഷ് പി. എല്‍. ഓ. യില്‍നിന്നു രാജിവച്ചത്. ആ ഉടമ്പടിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെതന്നെ നിരീക്ഷണം പകര്‍ത്തട്ടെ "there was no clear link between the interim period and the final status, and no clear commitment to withdraw from the occupied territories. I felt Oslo would pave the way for escalation. I hoped I was wrong. I'm very sad that I was right." ഇതിനു സമ്മതിച്ച പി. എല്‍. ഓ. നിലപാടുതന്നെയല്ലേ അസ്മമാരുടെ അവസ്ഥയ്ക്കു കാരണം? ദര്‍വീഷ് അസ്മയോടു വിയോജിച്ചേക്കാവുന്നത് ജൂതന്മാരുടേതായതുകൊണ്ടു മാത്രം അവരുടെ സാഹിത്യം വായിക്കാതിരിക്കുന്നതുപോലെയുള്ള തീവ്രനിലപാടുകളില്‍ മാത്രമാവാം. അതിന് അസ്മയേയും കുറ്റപ്പെടുത്താനാവില്ല. ജീവിതമല്ലേ ഓരോന്നും? അസ്മ എന്ന അനുജത്തി എന്തുചെയ്യുമെന്നുതന്നെയാണു പ്രശ്നം.

ബഷീര്‍ വെള്ളറക്കാടിന്റെ കുറിപ്പിനെപ്പറ്റി: ഇസ്രയേല്‍ ഭരണകൂടഭീകരത ആരും കാണാതിരിക്കുന്നില്ല- താങ്കള്‍ പറഞ്ഞ സാമ്രാജ്യത്വവാദികളൊഴികെ. ഗാസയില്‍നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന ഹമാസിന്റെ നിലപാടു ശരിയും സ്വാഭാവികവുമാണ്. അപ്പോഴും കര്ക്കശസംഘടനകള് പലപ്പോഴും ആര്‍ക്കുവേണ്ടി വാദിക്കുന്നുവോ അവരെത്തന്നെ ഇരകളാക്കുന്ന അവസ്ഥയും കാണാതിരിക്കാനാവില്ല. അന്‍വറിന്റെ കുറിപ്പിലുള്ള അസ്മയുടെ ജീവിതം അതല്ലേ സൂചിപ്പിക്കുന്നത്? അതില്‍ ഇപ്പറഞ്ഞ സാമ്രാജ്യത്വപക്ഷപാതമൊന്നും കാണാന്‍ കഴിഞ്ഞില്ല. ജീവിതംകൊണ്ടുള്ള സ്നേഹം മാത്രമല്ലേ അത്?മനോജ് കുറൂര്‍https://www.blogger.com/profile/14574430239097887833noreply@blogger.comtag:blogger.com,1999:blog-3520167498539951337.post-39251108215778823592009-01-26T04:00:00.000-08:002009-01-26T04:00:00.000-08:00ഞാന്‍ ഹമാസിന്റെ വക്താവല്ല. ഫത്തയുടെയും. എങ്കിലും പ...ഞാന്‍ ഹമാസിന്റെ വക്താവല്ല. ഫത്തയുടെയും. എങ്കിലും പിറന്ന നാടിനെ അധിനിവേഷത്തിന്റെ കരങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ അവര്‍ നടത്തുന്ന സമരങ്ങളെ , ചെറുത്തു നില്‍പ്പുകളെ തീവ്രവാദമായി എണ്ണാന്‍ ആവില്ല . കാരണം എനിക്ക് സാമ്രാജ്യത്വത്തിന്റെയോ അവര്‍ക്ക് ഓശാന പാടുന്നവരുടെയോ കണ്ണടകളില്ല. പിന്നെ നമ്മുടെ നാടിനെ സാമ്രാജ്യത്വത്തില്‍ നിന്ന് മോചിപ്പിക്കാന്‍ പടപൊരുതി വീര ചരാം പ്രാപിച്ചവരെയും ഭീകരാരായി തന്നെ യാണിവര് എന്നല്ല നമ്മുക്കിടയില്‍ തന്നെ സാമ്രാജ്യത്വത്തിന്റെ വിടുപണിക്കാര്‍ അന്നും ആക്ഷേപിച്ചിരുന്നത്.

ഒരു ജനതയെ ഉന്മൂലനം ചെയ്യുന്ന ഇസ്ര ഈ ല്‍ ഭീകരത കാണാന്‍ കണ്ണുകളില്ലാതെ പോവുന്ന വര് ഹമാസിന്റെ തോക്കിന്റെ (പൊട്ടുന്നത് എത്രയെന്ന് അറിയില്ല) ഭീകരത യില്‍ നടുങ്ങുന്നത് വിരോധാഭാസം തന്നെ.

ഒരു നുണ നൂറു വട്ടം ആവര്‍ത്തിച്ച് സത്യമാക്കുന്ന ഗീബല്‍സിയന്‍ തിയറി തന്നെ ഇവിടെയും ഞാന്‍ കാണുന്നു. കൂടുതല്‍ ഒന്നും പറയാനില്ല.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-3520167498539951337.post-65485744659472835432009-01-26T02:53:00.000-08:002009-01-26T02:53:00.000-08:00ബഷീര്‍ വെള്ളറക്കാട് എന്ന സുഹൃത്ത് വായിച്ചറിയാന്‍-...ബഷീര്‍ വെള്ളറക്കാട് എന്ന സുഹൃത്ത് വായിച്ചറിയാന്‍--

ഹമാസ് കാരണമാണ് ഫലസ്തീനികള്‍ കൊല്ലപ്പെടുന്നതെന്ന് ഞാന്‍ അഭിപ്രായപ്പെട്ടിട്ടില്ല. ലേഖനത്തില്‍ ഉദ്ധരിച്ച വരികള്‍ ( ഇപ്പോള്‍ തലയ്ക്കുമീതെ ഇസ്രായേല്‍ പടയുടെ ബോംബറുകള്‍, താഴെ ഹമാസിന്റെ ഭ്രാന്തന് തോക്കുകള്‍.... ഞങ്ങളെ ആര്‍ക്കും വേണ്ട; ഞങ്ങള്‍ക്ക് മറ്റുള്ളവരെയും." ) എന്റേതോ ഏതെങ്കിലും സാമ്രാജ്യത്വ പ്രചാരകരുടെയോ അല്ല. ഗാസയില്‍, മകനും മുത്തച്ഛനും ഉള്‍പ്പെടെ 12ഓളം വരുന്ന തന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം അഭയാര്‍ത്ഥിയായി ജീവിക്കുന്ന ഒരു പെണ്‍കുട്ടി 2007 ജൂണ്‍ മാസത്തില്‍ എന്നോട് പറഞ്ഞതാണ് . 2007 ജൂണ്‍ മുതലുള്ള 'ഹമാസ് ജനാധിപത്യ' കാലത്ത് ഗാസയിലെ ജനങ്ങള്‍ സ്വയം ശപിക്കുന്നത് അസ്മയിലൂടെ ഒരുപാട് കേട്ടു മരവിച്ചുപോയിട്ടുണ്ട് സുഹൃത്തേ. അതൊന്നും ആ കുറിപ്പിലില്ല.

മാത്രമല്ല, ഗാസായുദ്ധത്തിനു മുമ്പ് എഴുതിയതാണ്. അതെഴുതുമ്പോഴെന്നപോലെ ഇന്നും ഞാന്‍ ഹമാസിനെ, സയണിസ്റ്റുകളെയോ താലിബാനിസം, മാവോയിസം, ഹിന്ദുത്വം എന്നിവ പോലുള്ള ഏതെങ്കിലും മത/ മതേതര പ്രത്യയശാസ്ത്ര അതിവാദത്തിന്റെ വക്താക്കളെയോ അപേക്ഷിച്ച് ഭേദപ്പെട്ട ഒന്നായി കരുതുന്നില്ല.urumbu (അന്‍വര്‍ അലി)https://www.blogger.com/profile/12941857596554840039noreply@blogger.comtag:blogger.com,1999:blog-3520167498539951337.post-5342071928111828802009-01-26T00:58:00.000-08:002009-01-26T00:58:00.000-08:00This comment has been removed by the author.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-3520167498539951337.post-43585285591266973492009-01-26T00:57:00.000-08:002009-01-26T00:57:00.000-08:00ഏറെ വിയോജിപ്പുണ്ടെങ്കിലും പ്രത്യേകിച്ച് (ഹമാസ്.....ഏറെ വിയോജിപ്പുണ്ടെങ്കിലും പ്രത്യേകിച്ച്

(ഹമാസ്.. നിരീക്ഷണം..ഹമാസ് കാരണമാണു ഫലസ്തീനികള്‍ കൊല്ലപ്പെടുന്നതെന്ന സാമ്രാജ്യത്വ പ്രൊപഗാന്റ ഇവിടെ കോപ്പി ചെയ്യപ്പെട്ടിരിക്കുന്നു

വിത്യസ്ഥാമായ ഒരു വായനാനുഭവം.. നന്ദി.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-3520167498539951337.post-26357663998327996802009-01-25T22:55:00.000-08:002009-01-25T22:55:00.000-08:00നന്നായിരിയ്ക്കുന്നു, മാഷേ. അവസാനത്തെ വരികള്‍ പ്രത്...നന്നായിരിയ്ക്കുന്നു, മാഷേ. അവസാനത്തെ വരികള്‍ പ്രത്യേകിച്ചും...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3520167498539951337.post-41656942969873139652009-01-25T07:36:00.000-08:002009-01-25T07:36:00.000-08:00അന്‍വര്‍ നല്ല അവതരണം,ഹൃദയസ്പര്‍ശി!ദര്‍വിഷിനെ മുന്‍...അന്‍വര്‍ നല്ല അവതരണം,ഹൃദയസ്പര്‍ശി!
ദര്‍വിഷിനെ മുന്‍പ് വായിച്ചിരുന്നു.ഈ എഴുത്ത് വ്യത്യസ്ഥമായി അദ്ദേഹത്തെ അറിയാന്‍ കഴിഞ്ഞു!നന്ദി.മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.com